You Searched For "എംഡിഎംഎ കേസ്"

ഫ്‌ലാറ്റില്‍ നിന്ന് എംഡിഎംഎ കണ്ടെത്തിയത് പുരുഷന്മാര്‍ ഉപയോഗിക്കുന്ന മെസഞ്ചര്‍ ബാഗില്‍ നിന്ന്; റിന്‍സിയുടെ ദേഹപരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല; ചാലക്കുടിയില്‍ ഷീല സണ്ണിയെ കുടുക്കിയ വ്യാജ എല്‍എസ്ഡി കേസിലെ പോലെ ഗൂഢാലോചന; പ്രതിഭാഗം പൊരിഞ്ഞ വാദം നടത്തിയിട്ടും യുട്യൂബര്‍ റിന്‍സിക്ക് ജാമ്യം നിഷേധിച്ച് കോടതി
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മിന്നൽ റെയ്ഡ്; എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ; 48 ഗ്രാം പിടിച്ചെടുത്തു; വലയിൽ കുടുക്കി എക്സൈസ്; സംഭവം കണ്ണൂർ തളിപ്പറമ്പിൽ
ബൈക്കിൽ കറങ്ങി നടന്ന് എംഡിഎംഎ വിൽപ്പന; വാഹനപരിശോധനയിൽ കുടുങ്ങി; രക്ഷപ്പെടാൻ ശ്രമം; ഓടിച്ചിട്ട് പിടികൂടി പോലീസ്; പ്രതി പോക്സോ കേസിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തൽ
അടിവാരത്ത് വന്‍ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 150 ഗ്രാം രാസലഹരി; എംഡിഎംഎ യുമായി പോലീസ് വലയിൽ കുടുങ്ങി പ്രതി; ഇയാൾ ലഹരിക്ക് അടിമായെന്ന് നാട്ടുകാർ; പരിശോധനയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ!
ഞങ്ങളൊന്ന് പുറത്ത് കറങ്ങിയടിച്ചിട്ട് വരാം..; അഖിലയെ ഇജാസ് വീട്ടില്‍ നിന്നും കൊണ്ടു പോയത് ഇതും പറഞ്ഞെന്ന് മാതാവ്; വിവാഹ മോചിതയായ യുവതിയെ ഇജാസ് കെണിയില്‍ പെടുത്തിയോ? കോഴിക്കോട്ടെ എംഡിഎംഎ കേസില്‍ പോലീസ് വിശദ പരിശോധനക്ക്